Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Died

കോ​ഴി​ക്കോ​ട് മു​ണ്ടി​ക്ക​ൽ​താ​ഴ​ത്ത് ബൈ​ക്കും ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മു​ണ്ടി​ക്ക​ൽ​താ​ഴ​ത്ത് ബൈ​ക്കും ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ശി​വ് ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജോ​ലി ക​ഴി​ഞ്ഞ് ശി​വ് ശ​ങ്ക​ർ താ​മ​സി​ക്കു​ന്ന കു​റ്റി​ക്കാ​ട്ടൂ​രി​ലെ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഇ​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ സ​തീ​ഷ് കു​മാ​റി​നേ​യും ശി​വ് ശ​ങ്ക​റി​നേ​യും തൊ​ട്ട​ടു​ത്തു​ള്ള കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Latest News

Up